അൻഫാൽ തൻ്റെ ചെറുപ്രായത്തിൽ തന്നെ കൃത്യമായി പറഞ്ഞാൽ 4 വർഷത്തോളം കഠിനമായ നടുവേദന സഹിച്ചു നടന്ന ഒരു വ്യക്തിയാണ് . ഒരുപാട് സ്ഥലങ്ങളിൽ അദ്ദേഹം കാണിച്ചു ചികിൽസിച്ചു ഒരുപാട് മരുന്നുകൾ കഴിച്ചു അതിലുപരി 23 സൂചിയാണ് അവൻ നടുവേദന മാറാൻ വേണ്ടി എടുത്തത് . 3 ആഴ്ച ആയുള്ളു അൻഫാൽ ഫോക്കസ് ആയുർ സെന്ററിൽ വന്നിട്ട് . മര്യാദക്ക് ഒന്ന് എണീറ്റ് നില്ക്കാൻ പോലും കഴിയാതിരുന്ന അൻഫാൽ പറയുന്നത് തനിക്കിപ്പോൾ ഒരു പ്രയാസവുമില്ല എന്നാണ് അവൻ അതീവ സന്തോഷവാനാണ് . ഡോക്ടർ മുബഷിർ അൻഫാലിനെ പരിചരിച്ച രീതി അദ്ദേഹം ഇതിൽ വ്യക്തമാകുന്നുണ്ട് ,
Back Pain a lot people are suffering from this medical condition , in this video Anfal a vibrant and young man from Calicut, Kerala Sharing his happiness along with the successful recovery of his back pain issue Anfal was suffering from heavy back pain since the last 4 Years he went to many clinics for Consultation and met many doctors in all the major hospitals in Calicut District and the major sad side is he took 23 Injection for back pain and nothing has changed. He came to focuz without any hope of recovery but look at what he is saying now he is asking people to come and try ayurveda in focuz ayur centre for back pain treatment, He is telling with confidence that focuz ayur centre is the best ayurvedic hospital in kerala for back pain treatment