അൻഫാൽ തൻ്റെ ചെറുപ്രായത്തിൽ തന്നെ കൃത്യമായി പറഞ്ഞാൽ 4 വർഷത്തോളം കഠിനമായ നടുവേദന സഹിച്ചു നടന്ന ഒരു വ്യക്തിയാണ് . ഒരുപാട് സ്ഥലങ്ങളിൽ അദ്ദേഹം കാണിച്ചു ചികിൽസിച്ചു ഒരുപാട് മരുന്നുകൾ കഴിച്ചു അതിലുപരി 23 സൂചിയാണ് അവൻ നടുവേദന മാറാൻ വേണ്ടി എടുത്തത് . 3 ആഴ്ച ആയുള്ളു അൻഫാൽ ഫോക്കസ് ആയുർ സെന്ററിൽ വന്നിട്ട് . മര്യാദക്ക് ഒന്ന് എണീറ്റ് നില്ക്കാൻ പോലും കഴിയാതിരുന്ന അൻഫാൽ പറയുന്നത് തനിക്കിപ്പോൾ ഒരു പ്രയാസവുമില്ല എന്നാണ് അവൻ അതീവ സന്തോഷവാനാണ് . ഡോക്ടർ മുബഷിർ അൻഫാലിനെ പരിചരിച്ച രീതി അദ്ദേഹം ഇതിൽ വ്യക്തമാകുന്നുണ്ട് ,   Back Pain a lot people are suffering from this medical condition , in this video Anfal a vibrant and young man from Calicut, Kerala Sharing his happiness along with the successful recovery of his back pain issue Anfal was suffering from heavy back pain since the last 4 Years he went to many clinics for Consultation and met many doctors in all the major hospitals in Calicut District and the major sad side is he took 23 Injection for back pain and nothing has changed. He came to focuz without any hope of recovery but look at what he is saying now he is asking people to come and try ayurveda in focuz ayur centre for back pain treatment, He is telling with confidence that focuz ayur centre is the best ayurvedic hospital in kerala for back pain treatment

Anfal . , Calicut

മുട്ടുവേദനക്ക് ആയുർവേദ പരിഹാരം . മുട്ടുവേദനക്ക് ആയുർവേദ ശാസ്ത്ര രീതിയിലുള്ള ചികിത്സാരീതികൾ കൊണ്ട് ആശ്വാസം.മുട്ടുവേദന ഒരു വ്യക്തിക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ അനവധി ആണ് ഇരിക്കാനും നടക്കാനും നിൽക്കാനും കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാണ് ഫോക്കസ് ആയുർസെന്ററിലെ ആയുർവേദ ചികിത്സകൾ , വർഷങ്ങൾ കൊണ്ട് അനുഭവം ആർജിച്ച ആയുർവേദ ചികിത്സ രീതികൾ ഉപയോഗിച്ചുകൊണ്ട് ഡോക്ടർ മുബഷിർ അനേകം ആളുകൾക്ക് ആശ്വാസം ആവുകയാണ് .അനുഭവസ്ഥർ പറയുന്നത് കേൾക്കു .അശ്‌റഫ്‌ക്ക ഇന്ന് വളരെ സന്തോഷവാനാണ് Knee Joint Pain or Joint pain is one of the most common disease or condition in the current era Lot of people are finding difficulty in walking , sitting or even standing due to knee joint pain As a reason lot of people are searching for ayurveda tips for kneejoint pain or Solution for Knee Joint Pain in Ayurveda Here in this video You can see Mr.Ashraf who is so happy in recovering the knee problem of his mother and he is sharing his successful happiness in Malayalam Language There are solution for Knee Joint Pain in Ayurveda and the procedure and recovery time will be different according to the difficulty of the case

Ashraf . Knee Joint Pain, Calicut

If you Have Any Questions Call Us On +91 8592 011 183